കൈരളി പ്രേക്ഷകർക്ക് ഓണാശംസകളുമായി ഗായിക പ്രീതാ ഹരീഷിൻ്റെ പുതിയ ആൽബം

കൈരളി പ്രേക്ഷകർക്ക് ഓണാശംസകളുമായി ഗായിക പ്രീതാ ഹരീഷ്. തന്റെ പുതിയ ആൽബം പ്രീത കൈരളി പ്രേക്ഷകർക്ക് സമർപ്പിച്ചു. എൻ പി ചന്ദ്രശേഖരനാണ് ഗാനരചയിതാവ്. സംഗീത സംവിധാനം കുക്കു വിനോദ്. ഹരീഷ് നാരായണൻ ആൽബത്തിന്റെ ഛായാ ഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ALSO READ: ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അഭിജിത് ശ്രീധർ (ശബ്ദ ലേഖനം ), ശ്രീജിത്ത്‌ പുറനാട്ടുകാര (എഡിറ്റിങ് ) സുനിതാ സുരേഷ് ( വസ്ത്രാലങ്കാരം) എന്നിവരും ആൽബം ടീമിൽ ഉണ്ട്. ‘മൂളിപ്പാട്ട്’ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പ്രശസ്തയാണ് പ്രീതാ ഹരീഷ്. മൂളിപ്പാട്ട് ടീം ആണ് ആൽബത്തിന്റെ നിർമാണം നിർവഹിച്ചത്.

ALSO READ: മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മോഹൻലാലിൻ്റെ ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News