മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ല ; സീതാറാം യെച്ചൂരി

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ലെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:വിദ്വേഷ പ്രചാരണം നടത്തിയ രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-ാം സ്ഥാനത്തായി. ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാകുന്നു, രാജ്യത്ത് ഉള്ളിവില കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളിൽ സാമ്പത്തിക ഭാരം വർദ്ധിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ 17 സീറ്റുകളിലും ചത്തീസ്ഗഡിൽ 3 സീറ്റുകളിലും മധ്യപ്രദേശിൽ 4 സീറ്റുകളിലും സിപിഐഎം മത്സരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News