‘മോദി സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം’; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ ധ്രുവീകരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണം. മോദിയുടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് സത്യമറിയാം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതാണ് ബിജെപി നയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിവരാണ്. അവരാണ് ഇപ്പൊള്‍ സമരം നടത്തുന്നത്. ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News