വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയിൽ ഉള്ള കാര്യങ്ങളെന്ന് സീതാറാം യെച്ചൂരി. ‘ഇന്ത്യ എന്ന ഭാരതം യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് ഭരണഘടനയിൽ പറയുന്നത്, അതാണ് പഠിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും സീതാറാം യെച്ചൂരി.
Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here