‘ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടി’: സീതാറാം യെച്ചൂരി

ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന് യുപി ജനത കാണിച്ചു തന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നാൽ ഫലം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കുടുംബസ്‌നേഹം’ വെറും വാക്ക് ആകുമോ? റായ്ബറേലിയെ നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും

സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെന്നും നിർഭാഗ്യവശാൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ALSO READ: ‘തൃശൂരിൽ മുരളി തോറ്റത് കോൺഗ്രസിന്റെ വർഗീയ രാഷ്ട്രീയം കാരണം’: പത്മജ വേണുഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News