മണിപ്പൂര്‍ കലാപം: സീതാറാം യ്യെച്ചൂരിയും സംഘവും സംസ്ഥാനത്തെത്തും

മൂന്നു മാസത്തിൽ അധികമായിട്ടും കലാപം അവസാനിക്കാത്ത മണിപ്പൂരിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യ്യെച്ചൂരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം ഇന്നത്തും. ത്രിപുര സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉള്ളത്.

മണിപ്പൂരിൽ ഇപ്പോഴും കലാപം തുടരുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസവും പല മേഖലകളിലും വെടിവെപ്പ് ഉണ്ടായിരുന്നു. അതേസമയം, മണിപ്പൂരിൽ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണകൂടമെന്ന ആവശ്യത്തിനൊപ്പം നിൽക്കുന്നതിൽ ബിജെപി എംഎൽഎമാരുമുണ്ട്. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ പത്തിൽ എട്ട് പേർ ബിജെപി എംഎൽഎമാരായിരുന്നു.

ALSO READ: മാത്യു കുഴൽനാടൻ നടത്തിയത് ഗുരുതര നിയമലംഘനങ്ങള്‍, അഡ്വക്കറ്റ് ആക്ട് കാറ്റില്‍പറത്തി

5മലയോര ജില്ലകൾക്ക് ചീഫ് സെക്രട്ടറി ഡിജിപി എന്നിവർക്ക് തുല്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന ആവശ്യമാണ് കുകി സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നത്.

ALSO READ: ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News