കണ്ണീരണിഞ്ഞ് രാജ്യതലസ്ഥാനം: യെച്ചൂരിക്ക് വീരോജ്വലമായ യാത്രയയപ്പ്

VILAPAYATHRA

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട ചൊല്ലാനൊരുങ്ങി രാജ്യം. ഉടൻ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറും. ദില്ലി എകെജി ഭവനിൽ നിന്നും വിലാപയാത്ര ആരംഭിച്ചു പകുതി വഴി പിന്നിട്ടു. മുദ്രാവാക്യങ്ങളോടെ തങ്ങളുടെ പ്രിയ സഖാവിന് വിട ചൊല്ലുകയാണ് ആയിരങ്ങൾ. സിപിഐഎം പിബി അംഗങ്ങൾ മുതൽ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘം വിലാപയാത്രയെ നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News