ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബുദ്ധദേബ് ഭട്ടാചാര്യയുമായി ചർച്ച ചെയ്ത ആശയങ്ങൾ എന്നും വഴികാട്ടിയായിരുന്നുവെന്നു സീതാറാം യെച്ചൂരി അനുസ്‌മരിച്ചു.

Also read:കൊല്ലത്തെ വയോധികന്‍റെ കൊലപാതകം നിക്ഷേപത്തുക തട്ടാൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

‘പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം, ഞങ്ങൾ പങ്കിട്ട ആദർശങ്ങൾ, മുന്നോട്ട് നയിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് എന്നിവ എല്ലായ്പ്പോഴും ഒരു വഴികാട്ടിയായി പ്രവർത്തിക്കും’- സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News