മതേതരത്വവും ജനാധിപത്യവും തകർക്കുന്നവർക്കെതിരായ പോരാട്ടം തുടരും: സീതാറാം യെച്ചൂരി

മതേതരത്വവും ജനാധിപത്യവും തകർക്കുന്നവർക്കെതിരായ പോരാട്ടം തുടരുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര ജനാധിപത്യവും രാജ്യത്തിന്‍റെ  വൈവിദ്ധ്യവും സംരക്ഷിക്കണമെന്നും വൈവിധ്യം നിലനിന്നാൽ ഭരണഘടന സംരക്ഷിക്കപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.

ALSO READ: “അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചു”: മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അഴിമതി , കുടുംബാധിപത്യം , പ്രീണനം എന്നിവയെക്കുറിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി പറഞ്ഞു എന്നാല്‍, മണിപ്പൂരിലെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശമോ ഹരിയാന കലാപത്തെക്കുറിച്ചോ മോദി പറഞ്ഞില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദുരാഷ്ട്ര ചിന്തകൾ രാജ്യത്തുണ്ട്. ഹിന്ദുത്വ രാഷ്ട്ര വാദം വലിയ വെല്ലുവിളിയുര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എതിർക്കുന്നവരുടെ പോലും പിന്തുണ ലഭിക്കുന്നുവെന്ന് ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News