സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി

sitaram yechury

ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നും മരുന്നുകളോട് അനുകൂലമായി പ്രതുകരിക്കുന്നുണ്ടെന്നും പാർട്ടി കേന്ദ്രക്കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ: കൊൽക്കത്ത കൊലപാതകം: സന്ദീപ് ഘോഷിന് സുപ്രിംകോടതിയില്‍ നിന്ന് തിരിച്ചടി

ദില്ലി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യ്യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News