ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടർന്ന ഒരാളെയാണ് നഷ്ടമായത്: കാനത്തിന്റെ വിയോഗത്തിൽ സീതാറാം യെച്ചൂരി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടർന്ന ഒരാളെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ആശ്രാന്തപരിശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടം; ഗോവിന്ദന്‍ മാസ്റ്റര്‍

കാനത്തിന്റെ വിയോഗം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കാനം രാജേന്ദ്രന്‍ മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News