മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ്ബിഐ നൽകാതിരിക്കുന്നത്, ഇലക്ടറൽ ബോണ്ട് കേസിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്: സീതാറാം യെച്ചൂരി

ഇലക്ടറൽ ബോണ്ട് കേസിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്ന് സീതാറാം യെച്ചൂരി.മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ് ബി ഐ നൽകാതിരിക്കുന്നത് .എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്.

ALSO READ: നീറ്റ് യുജി 2024; അപേക്ഷിക്കാനുള്ള തീയതി നീട്ടി

അരുൺ ഗോയിലിന്‍റെ രാജി ആശങ്ക ഉണ്ടാക്കുന്നതാണ് എന്നും ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ സിപിഐ എം തയ്യാറാണ്. മതേതര കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടും തൃണമൂൽ കോൺഗ്രസിനായി കോൺഗ്രസ് ഇപ്പോഴും കാത്തിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ALSO READ: ചുട്ടുപൊള്ളി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News