ട്വിറ്ററില്‍ നിന്ന് ഇടവേളയെടുക്കുന്നു; കാരണം പറയാതെ ശിവകാര്‍ത്തികേയന്റെ ട്വീറ്റ്

ട്വിറ്ററില്‍ നിന്ന് താന്‍ തല്‍ക്കാലം ഇടവേളയെടുക്കുന്നതായി തമിഴ് താരം ശിവകാര്‍ത്തികേയന്‍. കുറച്ചു നാളത്തേയ്ക്ക് താന്‍ ട്വിറ്ററില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും വളരെ പെട്ടെന്നും തന്നെ താന്‍ തിരിച്ചെത്തുമെന്നും ശിവകാര്‍ത്തികേയന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

സിനിമ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി അപ്‌ഡേറ്റ് ചെയ്യുക തനിക്കൊപ്പമുള്ള ആള്‍ക്കാരായിരിക്കുമെന്നും ശിവകാര്‍ത്തികേയന്‍ കുറിച്ചു. ട്വിറ്ററില്‍ നിന്ന് എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News