തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു, 6 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്‍റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ALSO READ: വീടിനു മുകളിലേക്കു കല്ലേറുകൾ, നോക്കുമ്പോൾ കാണുന്നത് നാണയങ്ങളും നോട്ടുകളും; ഭയന്ന് വീട്ടുകാർ ,അമ്പരന്ന് പൊലീസും നാട്ടുകാരും

ശനിയാ‍ഴ്ച രാവിലെയാണ് മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞത്. കോസ്റ്റല്‍ പൊലീസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.   ഒപ്പമുണ്ടായിരുന്ന ബാബുവിനും പരുക്കേറ്റു. ബാബുവിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News