6,000000 ‘കാപ്റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകൾ ഒമാൻ പൊലീസ് പിടികൂടി. പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

Also Read: അശ്ലീല പദപ്രയോഗം നടത്തി; ‘തൊപ്പി’ക്കെതിരെ കേസ്

മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ്​ സംഘത്തെ പിടികൂടിയത്​. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here