സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Also read:വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ തുടരുകയാണ്. ഇതോടെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. നേരത്തെ കാസർഗോഡും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News