രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം

രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി.ആറുപേര്‍ മരിച്ചു.ജയ്പൂര്‍ ജില്ലയിലെ ബസി മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ALSO READ: പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ; കെൽട്രോണിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്

നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.സംഭവത്തില്‍ പിന്നാലെ ഫാക്ടറി ഉടമ ഒളിവില്‍ പോയി.

ALSO READ: ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്‍മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News