കെ പി ശ്രീജിത്ത് വധശ്രമ കേസ്; ആർഎസ്എസുകാരായ പ്രതികൾക്ക് 15 വർഷം തടവ്‌ശിക്ഷ

RSS Convicted

കെ പി ശ്രീജിത്ത് വധശ്രമ കേസിൽ ആർഎസ്എസുകാരായ ആറ് പ്രതികൾക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് തലശ്ശേരി കോടതി. 2008 ഡിസംബർ 30 നാണ് സി പി ഐഎം പ്രവർത്തകനായ ശ്രീജിത്തിനെതിരെ ആർഎസ്എസുകാർ വധശ്രമം നടത്തുന്നത്. 15 വർഷത്തിന് ശേഷമാണ് കേസിൽ തലശ്ശേരി കോടതി വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News