കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തിരുവനന്തപുരത്ത് വ്യാപക പരിശോധന

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയിലായതിന് പിന്നാലെ വ്യാപക പരിശോധനയുമായി പൊലീസ്. തലസ്ഥാനത്തെ കാര്‍ വാഷിംഗ് കേന്ദ്രത്തില്‍ നിന്നും പണം കണ്ടത്തി. ഏഴര ലക്ഷം രൂപയാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം പൊലീസ് പരിശോധിക്കുന്നു. പിടിയിലായവര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലാണ്. കസ്റ്റഡിയിലായവരില്‍ ഒരാള്‍ കാര്‍ വാഷിംഗ് കേന്ദ്രത്തിന്റെ ഉടമയാണ്. പ്രതികളുമായി ബന്ധമുള്ളവരില്‍ നിന്നും അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News