സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന ആറ് വയസുകാരന് തെരുവു നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ ആറു വയസുകാരൻ ആദിത്യനാണ് തെരുവു നായയുടെ കടിയേറ്റത്.

ALSO READ: വി കെ പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം “പാലും പഴവും ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി.പേഴുംപാറ ബത്ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥിയാണ് ആദിത്യന്‍.

ALSO READ: ക്യാരറ്റുണ്ടോ വീട്ടില്‍ ? പല്ലിലെ മഞ്ഞ നിറം ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഒരു എളുപ്പവഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News