നൊമ്പരമായി ഉനൈസ്; പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. നടക്കാവ് മേത്തരുകുടി വീട്ടിൽ ബീരാന്റെയും ജബീനയുടെയും മകൻ ഉനൈസാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തിലേക്ക് കാൽ വഴുതിവീണാണ് അപകടം.

ALSO READ: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News