തിരുവനന്തപുരത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചത് അമ്മൂമ്മയുടെ കാമുകന്‍; പ്രതിക്ക് ഇരട്ട ജീവപര്യന്തം

crime

തിരുവനന്തപുരത്ത് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം. മംഗലപുരം സ്വദേശി വിക്രമന്‍( 63) ആണ് പ്രതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജീവിതാവസാനം വരെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ കാമുകനാണ് പ്രതി.

ALSO READ:‘കെ മുരളീധരന്‍ പാലക്കാട് പ്രചാരണത്തിന് എത്താത്ത വിഷയം’; മറുപടി പറയാതെ കെ സി വേണുഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News