രാജസ്ഥാനിൽ വിവാഹച്ചടങ്ങിനെത്തിയ ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

വിവാഹച്ചടങ്ങിനിടയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്താനായില്ല. വിവാഹച്ചടങ്ങുകൾക്ക് ശേഷം മടങ്ങിയ കുട്ടിയുടെ വസ്ത്രത്തിൽ ചോരപ്പാടുകൾ ശ്രദ്ധയിപ്പെട്ടതോടെയാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read; ക്രൂരബലാത്സംഗം, ശേഷം യുവതിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിൽ

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും, എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

Also Read; ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ കുരുക്ക് മുറുകുന്നു, തെളിവുകള്‍ നിരത്തി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News