നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; 63 കാരൻ അറസ്റ്റിൽ

നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച 63 കാരൻ അറസ്റ്റിൽ. പെരുമ്പാവൂർ ഓടക്കാലിയിലാണ് സംഭവം.

Also Read:കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

ഓട്ടോ ഡ്രൈവറായ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News