തൃശ്ശൂർ ചേർപ്പ് കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി

SKELETON

തൃശ്ശൂർ ചേർപ്പ് കോൾ പാടത്ത് അസ്ഥികൂടം കണ്ടെത്തി. ചിതറിയ നിലയിലാണ് അസ്ഥികൂടം കടന്നെത്തിയത്.
ഇതിന് മൂന്ന് വർഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ALSO READ; എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി

പാടത്ത് പണിക്കെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം
കണ്ടത്. സംഭവ സ്ഥലത്തെത്തിയ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here