ഷിരൂരില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി. കാര്‍വാര്‍ എംഎല്‍എയുള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News