പി എം എ സലാമിനെ നിയന്ത്രിക്കണം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്കെഎസ്എസ്എഫ്

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്കെഎസ്എസ്എഫ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ഇ കെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്.

ALSO READ: ‘ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട ഗോത്ര സമൂഹം’, മനുഷ്യർക്ക് മുൻപിൽ ഒരിക്കലും പ്രത്യക്ഷപ്പെടാത്തവർ; അപൂർവ ദൃശ്യങ്ങൾ പുറത്ത്

എറണാകുളത്ത് നടന്ന ലീഗ് യോഗത്തിൽ സലാം നടത്തിയ “സാദിഖലി തങ്ങൾ എന്ന ഏക ഇമാം മതി” എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് പി എം എ സലാമിനെതിരെ രംഗത്ത് വന്നത്.

ALSO READ:എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News