നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 25നകം മറുപടി നല്‍കാനും നിര്‍ദ്ദേശം നല്‍കി.

READ ALSO:നവകേരള സദസ് അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഫൈനലില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം അപശകുനമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒറ്റക്കളിയും തോല്‍ക്കാതെ ഫൈനല്‍ വരെ എത്തിയതായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ഫൈനല്‍ കാണാന്‍ അപശകുനം എത്തിയതോടെ ഇന്ത്യ തോറ്റെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

READ ALSO:ഇടതുപക്ഷ നേതാക്കളല്ല, നവകേരള ബസിൽ സഞ്ചരിക്കുന്നത് നമ്മുടെ സാരഥികൾ; അവരെക്കാണാൻ കുട്ടികൾ വരുന്നതിൽ അപാകതയില്ല: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News