മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ഷൂ ഏറ് പ്രതിഷേധാര്‍ഹം; പി എം സുരേഷ് ബാബു

നവകേരളയാത്രക്ക് നേരെ നടന്ന ചെരിപ്പ് ഏറ് പ്രതിഷേധാര്‍ഹമെന്ന് എന്‍ സി പി. യാത്രക്ക് ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ട് യുഡിഎഫ്, യുവജന സംഘടനയെ കൊണ്ട് മുഖ്യന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പ് എറിഞ്ഞ സംസ്‌ക്കാരം യുഡിഎഫിന്റെ പരാജയമെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സുരേഷ് ബാബു.

Also Read: നവകേരള സദസിന് പെരുമ്പാവൂരില്‍ ഉജ്ജ്വല സ്വീകരണം; ഫോട്ടോ ഗ്യാലറി

രാജ്യത്ത് ഗാന്ധിജിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവര്‍ ഇത്തരം ഏര്‍പ്പാടുകള്‍ നടത്തുന്നത് പ്രകോപനം സൃഷ്ടിക്കുന്നതിന് വേണ്ടി മാത്രമാണ്. ഈ ശ്രമത്തില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഇത്തരക്കാരെ നിലക്കു നിര്‍ത്താല്‍ യുഡിഎഫ് നേതൃത്വം തയ്യാറാവണം. ഇല്ലെങ്കില്‍ അവര്‍ മാത്രമായിരിക്കും ഇതിന് ഉത്തരവാദികളെന്നും പി എം സുരേഷ് ബാബു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News