യുഎഇയിൽ ഭൂചലനം; നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ താമസക്കാർ

യു എ ഇയിൽ നേരിയ ഭൂചലനം. നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ നാട്ടുകാർ. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിൽ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാർക്ക് ചെറിയ പ്രകമ്പനം അനുഭവിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

Also Read: പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News