സ്വർണവിലയിൽ നേരിയ വർദ്ധനവ്

Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 5760/- രൂപയായി. ഇതോടെ പവന് 50360/- രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസത്തിൽ നിന്ന് 4000/- രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

Also Read: തല ഉപയോഗിച്ച് ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്, അമ്പരപ്പിക്കും വീഡിയോ

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. എന്നാൽ ഇപ്പോൾ അത് 50000/- കടന്ന് റെക്കോർഡിട്ടിരിക്കുകയാണ്.

Also Read: ’24 ക്യാരറ്റ് യോ യോ ഹണി സിംഗ്’, ബോളിവുഡ് നടിക്ക് പിറന്നാൾ സമ്മാനമായി സ്വർണ്ണത്തിന്റെ കേക്ക്: ചിത്രങ്ങൾ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News