ദേ നിങ്ങളറിഞ്ഞോ? ആമസോണിൽ വമ്പൻ ഓഫർ, പുതിയ സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ വേഗം വിട്ടോ..!

amazon smnartphone offers great indian festival

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വില കുറവ്. വലിയ വിലക്കുറവുള്ളതിനാൽ പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കാണ്. എങ്കിലും സ്മാർട്ട്ഫോണുകളുടെ വലിയ ശേഖരം ആമസോൺ ഒരുക്കിയിട്ടുണ്ട്. ടെക് ഭീമന്മാരായ ആപ്പിൾ, സാംസങ്, വൺ പ്ലസ് അടക്കമുള്ള കമ്പനികളുടെ ഏറ്റവും മികച്ച മോഡലുകളാണ് ഇപ്പോൾ വലിയ വിലക്കുറവിൽ ലഭ്യമായിട്ടുള്ളത്.

ALSO READ; നാടകം ഏറ്റില്ല! മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകം, യുപിയിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

ഐഫോൺ 13 ആണ് ഇതിൽ പ്രധാനപ്പെട്ട ഒരു മോഡൽ 79,900 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ മോഡൽ ഇപ്പോൾ വെറും 37,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാൻ കഴിയും. 69,999 രൂപയ്ക്ക് സാംസങ് ഗാലക്‌സി എസ്23
അൾട്രായും ഇപ്പോൾ സ്വന്തമാക്കാം. വൺ പ്ലസ് 12 ആർ ആണ് ഓഫർ ലഭിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ മോഡൽ.42,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത മോഡലിന്റെ ഓഫർ വില 37,999 രൂപയാണ്.

മറ്റ് ചില സ്മാർട്ട്ഫോൺ മോഡലുകളുടെ ഓഫർ വില (ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് എംആർപി);

ഐഫോൺ 13 :  39,999  രൂപ (52,990)
വൺ പ്ലസ് 12ആർ:  37,999  രൂപ (42,999)
സാംസങ് ഗാലക്സി എസ്23 അൾട്രാ:  74,999  രൂപ (1,49,999)
സാംസങ് ഗാലക്സി എം35 5 ജി:  14,999  രൂപ (24,499)
വൺ പ്ലസ് നോർഡ് സിഇ 4 5ജി:  23,499  രൂപ (24,999)
സാംസങ് ഗാലക്സി എ35 5ജി:  30,999  രൂപ (33,999)
വൺ പ്ലസ് നോർഡ് സിഇ 3 5ജി:  16,999  രൂപ (26,999)
സാംസങ് ഗാലക്സി എസ് 21 എഫ്ഇ 5ജി:  26,999  രൂപ (54,999)
ഐഫോൺ 14:  59,900 രൂപ (69,600)
ഐഫോൺ 15:  69,900 രൂപ (79,900)

ENGLISHM SUMMARY: Smartphone offers on amazon great indian festival

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News