കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നു; ആശങ്ക പരത്തിയ സംഭവമുണ്ടായത് കോട്ടയത്ത്

കോട്ടയം ചൂട്ടുവേലിയിൽ കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി, ബാറ്ററി വിച്ഛേദിച്ചു. ജീവനക്കാർ എഞ്ചിൻ ഓഫ് ചെയ്ത് ബാറ്ററി വിഛേദിച്ചതോടെയാണ് ആശങ്ക ഒഴിവായത്. പാലാ ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുമാണ് പുക ഉയർന്നത്. രണ്ടു മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.

Also Read; ‘കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം; പരിഗണന ആന്ധ്രയ്ക്കും ബിഹാറിനും മാത്രം’; ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News