അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി; 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയുടെ മിന്നുന്ന വിജയം

അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി. 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയ്ക്ക് മിന്നുന്ന വിജയം. സ്ഥാനാർത്ഥിക്ക് അഭിനന്ദനങ്ങളുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ലാൽ ജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്.

ALSO READ: ‘രാമരാജ്യമല്ല, ഇത് ഇന്ത്യ’, അയോധ്യയിൽ അടിപതറി ബിജെപി, രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ എസ്‌പിക്ക് ജയം

‘കിഷോരി ലാൽ ഭയ്യ…എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ല. താങ്കൾ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ പ്രിയങ്ക ഗാന്ധി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here