ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് സ്മൃതി ഇറാനി

ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കരട് ആർത്തവ നയത്തിൽ ട്രാൻസ്ജൻഡർ വിഭാഗത്തെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടിയിൽ പരിഹാസം. ഗർഭപാത്രമില്ലാത്ത ഏത് സ്വവർഗാനുരാഗിക്കാണ് ആർത്തവചക്രം എന്നാണ് മന്ത്രി നൽകിയ മറുപടി.

Also Read; എരുമേലിയിലും കണമലയിലും വാഹനാപകടത്തിൽ തീർത്ഥാടകർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News