ഉപദ്രവിക്കാൻ ഇഴഞ്ഞെത്തി; പാമ്പിന്റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി- വീഡിയോ വൈറൽ

ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിരവധിപേരാണ് ഇതിനോടകം കണ്ടത്.

also read; ‘മണിപ്പൂരിൽ എന്ത് സംഭവിച്ചാലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്’ ;എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്

തനിക്ക് മുന്‍പിലൂടെ ഇഴഞ്ഞുവരുന്ന ഒരു പാമ്പിനെ ഒരു ചെറിയ പക്ഷി ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തന്റെ നേര്‍ക്ക് അടുക്കുന്ന പാമ്പിന്റെ തലയിലാണ് പക്ഷി ആദ്യം കൊത്തുന്നത്. പാമ്പ് വീണ്ടും തനിക്ക് നേരെ വരുമ്പോള്‍ പക്ഷി, പാമ്പിന്റെ കണ്ണുകള്‍ കൊത്തി പറിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

also read; പുരുഷന്മാരിലെ സ്തനവളർച്ച, ഇതിന്റെ പിന്നിലെ കാരണങ്ങളിൽ അത്ഭുതപ്പെടാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News