നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍

നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഇവയാണ്.

ഒന്നാം റൗണ്ട് മത്സരം

1.പായിപ്പാടന്‍ (2) (പായിപ്പാട് ബോട്ട് ക്ലബ്)

2.ആലപ്പാടന്‍ (സൗത്ത് പറവൂര്‍ ബോട്ട് ക്ലബ്)

3.ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്)

4.ആനാരി (ജീസസ് ബോട്ട് ക്ലബ്)

രണ്ടാം റൗണ്ട് മത്സരം

1.ശ്രീവിനായകന്‍ (എസ്.എച്ച്. ബോട്ട് ക്ലബ്)

2.ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്)

3.സെന്റ് ജോര്‍ജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്)

4.ജവഹര്‍ തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്)

മൂന്നാം റൗണ്ട് മത്സരം

1.ചെറുതന പുത്തന്‍ ചുണ്ടന്‍ (ന്യൂ ചെറതന ബോട്ട് ക്ലബ്)

2.തലവടി ചുണ്ടന്‍ (യു.ബി.സി. കൈനകരി)

3.സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)

4.പായിപ്പാടന്‍ (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്)

നാലാം റൗണ്ട് മത്സരം

1.നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്ബ്)

2.വീയപുരം (വി.ബി.സി. കൈനകരി)

3.നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്)

4.കരുവാറ്റ (ടൗണ്‍ ബോട്ട് ക്ലബ്ബ് കാരിച്ചാല്‍)

അഞ്ചാം റൗണ്ട്

1.വലിയ ദിവാന്‍ജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)

2.മേല്‍പാടം (കെ.ബി.സി & എസ്.എഫ്.ബി.സി കുമരകം)

3.കാരിച്ചാല്‍(പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

ഒരോ റൗണ്ടിലും ഏറ്റവും മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങള്‍ ഫൈനലിന് യോഗ്യത നേടും. ആദ്യ നാല് റൗണ്ടില്‍ നാല് ചുണ്ടന്‍ വള്ളങ്ങള്‍. അവസാന ഹീറ്റ്‌സില്‍ മൂന്ന് ചുണ്ടന്‍ വളളം.

ALSO READ:മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here