തൃശൂർ ഫുട്പാത്തിൽ പത്തി വിടർത്തി പാമ്പുകൾ; പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പുകളെ പിടികൂടിയത്.

also read; സതീശനെതിരായ പുനർജനി തട്ടിപ്പ് കേസ്; എസ്പി. വി അജയ കുമാറിന് അന്വേഷണ ചുമതല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News