‘ബസന്തി’ മേക്കോവറിൽ സ്നേഹ; വൈറലായി ചിത്രങ്ങൾ

സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാറിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ആളെപോലും മനസിലാകാത്ത തരത്തിലുള്ള മേക്കോവർ കണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായെത്തുന്നത്. ഈ പറക്കും തളിക ചിത്രത്തിലെ ‘ബസന്തി’യെ ഓർമിപ്പിക്കുന്ന ലുക്കായതിനാൽ അത്തരത്തിലും കമന്റുകൾ വരുന്നുണ്ട്.

Also Read: ഗൂഗിളിനി കൂടുതൽ സുരക്ഷിതമാകും; സെക്യൂരിറ്റി ഫീച്ചറുകളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്നേഹ, ഒരു കഥകളി കലാകാരി കൂടിയാണ്. 2019 ൽ സ്നേഹയും ചലച്ചിത്ര – സീരിയൽ താരമായ ശ്രീകുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നു. ഇരുവരുടെയും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം സോഷ്യൽ മീഡിയ ഒരുപോലെ ഏറ്റെടുത്ത കാര്യങ്ങളാണ്.

Also Read: റിലീസിന് മുൻപേ കോടികൾ കൊയ്ത് മഹേഷ് ബാബു ചിത്രം; കാത്തിരുന്ന് ടോളിവുഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News