ചിത്രം പങ്കുവെച്ച് ശോഭിത; ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാവുന്നത് നടി ഐശ്വര്യ ലക്ഷ്മിയുടെ ഒരു ചിത്രമാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യയുടെ സഹതാരമായ ശോഭിത ധൂലിപാലയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഐശ്വര്യയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിഎസ് വണ്ണിന്റേയും രണ്ടിന്റേയും അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രമാണ് ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് ശോഭിത ചിത്രം പങ്കുവെച്ചത്.

ഇരുവരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സെല്‍ഫി ചിത്രങ്ങളുമാണ് ശോഭിതയുടെ പോസ്റ്റിലുണ്ടായിരുന്നത്. ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മിയും എത്തി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News