‘ഇതാണോ നിങ്ങ പറഞ്ഞ മോദിയുടെ ഗ്യാരന്റി’, യെഡിയൂരപ്പയുടെ പോക്‌സോ കേസിൽ ബിജെപിക്കെതിരെ സോഷ്യൽ മീഡിയ

യെഡിയൂരപ്പയുടെ പോക്‌സോ കേസിൽ ബിജെപിക്കെതിരെ സോഷ്യൽ മീഡിയ. ഇതാണോ നിങ്ങൾ പറഞ്ഞ മോദിയുടെ ഗ്യാരന്റി എന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. പരസ്യത്തിൽ മാത്രം പോരാ പരിസരത്തിൽ കൂടി ശ്രദ്ധ വേണമെന്നും, ആദ്യം പാർട്ടി ശുദ്ധീകരിക്കൂ എന്നും സോഷ്യൽ മീഡിയ വിഷയത്തിൽ പ്രതികരിച്ചു.

ALSO READ: വാഹനാപകടമെന്ന് ആദ്യ റിപ്പോർട്ടുകൾ, വീട്ടിൽ തെന്നി വീണതെന്ന് കുടുംബം; മമത ബാനർജിയുടെ അപകടവാർത്തയിൽ നിഗൂഢത

അതേസമയം, കഴിഞ്ഞ ദിവസമാണ് 17 വയസായ പെൺകുട്ടിയുടെയും മാതാവും യെഡിയൂരപ്പയ്‌ക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ ബെംഗളൂരു പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന പാർലമെന്റ് നിയമം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News