എട്ട് കിലോമീറ്റർ ജോഗ് ചെയ്ത് വിവാഹവേദിയിലെത്തി അമീർ ഖാന്റെ മരുമകൻ; വിമർശിച്ച് സോഷ്യൽ മീഡിയ

എട്ട് കിലോമീറ്റർ ജോഗ് ചെയ്ത് വിവാഹവേദിയിലെത്തിയ അമീർ ഖാന്റെ മരുമകൻ നൂപുർ ശിഖരെയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഫിറ്റ്നസ് ട്രൈലെർ കൂടിയായ നൂപൂർ ബനിയനും ഷോർട്സും ഇട്ടാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയത്. അമീർ ഖാന്റെ മകളായ ഇറാ ഖാനും നൂപൂർ ശിഖരെയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

Also Read: കമ്മട്ടിപ്പാടത്തിലെ ‘റോസമ്മ’ ഇനി മമ്മൂട്ടിയുടെ ഭ്രമയുഗത്തിൽ; സ്ത്രീകഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

വിവാഹവേദിയെ അപമാനിക്കുന്ന തരത്തിൽ സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രധാരണമെന്നും നൂപുറിന്റെ പ്രവൃത്തി മോശമായെന്നുമാണ് വിമർശനങ്ങൾ. സാധാരണയായി, വരൻമാർ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം എട്ടു കിലോമീറ്റർ ജോഗ് ചെയ്താണ് നുപൂർ വിവാഹവേദിയിെലത്തിയത്.

Also Read: കൊത്തുപൊറോട്ടയ്ക്ക് പകരം ‘ചിക്കൻ ചതച്ചത്’; വീട്ടിൽ തന്നെയുണ്ടാക്കാം ഈ സ്വാദിഷ്ടമായ വിഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here