ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ദൈനംദിന കാര്യങ്ങള്‍ക്കായി ആറു വയസുകാരന്‍ തയാറാക്കിയ ടൈംടേബിള്‍ ആണ്. ലയ്ബ എന്ന യൂസറാണ് തന്റെ ആറു വയസുള്ള കസിന്റെ ടൈംടേബില്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ടൈംടേബിളിന് കുഴപ്പമൊന്നമില്ല എന്ന് തോന്നുമെങ്കിലും രണ്ടാമതൊന്ന് വായിക്കുമ്പോഴാണ് അത് രസകരമാകുന്നത്.
Also Read : ശ്രീനിവാസന്റെ ‘ബാലന്‍’ ഈ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു; അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ
ഉണരാനും പഠിക്കാനും ഭക്ഷണം കഴിക്കാനും വീട്ടുകാരുമായി വഴക്കു കൂടാനുമുള്ള സമയം കുട്ടി ടൈംടേബിളില്‍ നല്‍കിയിട്ടുണ്ട്. വഴക്കിടാനായി മൂന്ന് മണിക്കൂര്‍ മാറ്റിവെച്ച കുട്ടി പഠിക്കാനായി മാറ്റിവെച്ചത് വെറും 15 മിനുട്ടാണ്.കൃത്യം രാത്രി 9.30ന് ഉറങ്ങുന്ന കുട്ടി െേടെടേബിള്‍ ണനുസരിച്ച് എഴുനേല്‍ക്കുന്നത് രാവിലെ ഒന്‍പത് മണിക്കാണ്
My 6 year old cousin made this timetable…Bas 15 minutes ka study time, zindgi tu Mohid jee ra hai 😭🤌 pic.twitter.com/LfyJBXHYPI
— Laiba (@Laiiiibaaaa) June 22, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here