Social Media

പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുകുന്ന ‘വിരാട് കോഹ്‌ലി’; വീഡിയോ വൈറല്‍

ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രവും ധരിച്ച് പാത്രം കഴുകുന്ന ഇയാളുടെ വീഡിയോ....

സ്വാമിക്കായി സിംഹാസനം; എടുത്തുമാറ്റി കടകംപള്ളി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മന്ത്രി കടകംപള്ളിയുടെ ഈ നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്....

നിങ്ങളുടെ ഫോണില്‍ ജൂണ്‍ 30 തിനുശേഷം ഒരു പക്ഷേ വാട്‌സ്ആപ് ലഭിക്കില്ല

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാന്‍ വാട്‌സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....

ദുല്‍ഖറും പൃഥിയും ഫഹദും നിവിനുമൊക്കെ എന്ത്; സോഷ്യല്‍മീഡിയക്കും മോഹന്‍ലാല്‍ വിസ്മയം; ആരാധകര്‍ ആവേശത്തില്‍

മലയാളത്തിന് അമ്പത് കോടി ക്ലബ്ബും നൂറ് കോടി ക്ലബ്ബുമെല്ലാം സമ്മാനിച്ച ലാല്‍ ട്വിറ്ററിലും ഒരു നാഴികകല്ല് മലയാളിക്ക് സമ്മാനിച്ചു....

സണ്ണി ലിയോണിന് പകരം സാനിയയുടെ ചിത്രം; രാം ഗോപാല്‍ വര്‍മ്മ വിവാദത്തില്‍

വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും രാംഗോപാല്‍ വര്‍മ്മ ചിത്രം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.....

അടിവസ്ത്രമിട്ട് വരുമോയെന്ന് ചോദിച്ച മതനേതാവിന്റെ വായടപ്പിച്ച് ന്യൂസ് റീഡര്‍; വീഡിയോ വൈറല്‍

ഏവരും ഒരു നിമിഷം സ്തബ്ധരായെങ്കിലും അവതാരക പെട്ടന്നു തന്നെ തിരിച്ചടിച്ചു....

പൃഥിരാജ് വീണ്ടും ആരാധകരെ ഞെട്ടിച്ചു; ട്രോള്‍ മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാളായ പൃഥിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചയാകാറുള്ളത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പോസ്റ്റുകളോട്....

ശ്രീനിവാസന്റെ പേരില്‍ സിപിഐഎം വിരുദ്ധവാര്‍ത്തകളുമായി സംഘികളുടെ വ്യാജപ്രചരണം; സംഘിഗ്രൂപ്പുകളുടെ പ്രചരണം സോഷ്യല്‍മീഡിയയില്‍

ജീവിതത്തില്‍ ഇതുവരെയും ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിക്കിയിട്ടില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നറിയുമ്പോളാണ് സംഘികളുടെ കള്ളി വെളിച്ചത്താകുന്നത്....

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിയില്‍ ചെയ്തത്

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിലായിരുന്നു പുസ്തകം തിന്നത്....

ഫോണില്‍ നോക്കി നടന്നാല്‍ എന്ത് സംഭവിക്കും? വൈറലാകുന്ന ഈ വീഡിയോ കണ്ടുനോക്കു

സംഭവ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്....

വസ്ത്രം അല്‍പ്പമൊന്ന് മാറിപ്പോയാല്‍; പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട വീഡിയോ

വസ്ത്രം ദേഹത്ത് നിന്ന് അല്‍പ്പമൊന്ന് മാറിയോ എന്ന് ഏപ്പോഴും ശ്രദ്ധിച്ച് നടക്കേണ്ട ഗതികേടിലാണ് മിക്കവാറുമെല്ലാ പെണ്‍കുട്ടികളും....

കൊഹ്‌ലിയേയും ഡിവില്ലിയേഴ്‌സിനേയും പൂജ്യത്തിന് വീഴ്ത്തിയെന്ന്‌ സോഷ്യല്‍ മീഡിയ കണ്ടെത്തിയ പാക് മാധ്യമപ്രവര്‍ത്തക നാളെ ആരെ കാണും

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളികള്‍ നടക്കുന്നതിന് മുമ്പേ സൈനബ് അബ്ബാസ് കോഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും ഒപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍....

ഒടുവില്‍ അവര്‍ അമലപോളിനെയും തേടിയെത്തി; ദീപികയ്ക്ക് പിന്നാലെ അമലാപോളിനെയും സദാചാരം പഠിപ്പിക്കുന്നു

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്....

വണ്ടര്‍ വുമണിന്റെ ആക്ഷന്‍ മാത്രം പോര ആണുങ്ങള്‍ക്ക്, സെക്‌സും വേണം

45 മുതല്‍ 54 വയസു വരെയുളള മധ്യവയസ്‌കരാണ് വണ്ടര്‍ വുമണ്‍ സെക്‌സ് വീഡിയോയ്ക്ക് വേണ്ടി കനത്ത തെരച്ചില്‍ നടത്തിയത്....

വെള്ളക്കാരി സുന്ദരിമാരുടെ ഫെയ്ക്ക് ഐഡികളിലൂടെ ബിജെപിയുടെ കള്ളക്കളി; പൊളിച്ചടുക്കി ശശീതരൂര്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സമൂഹ മാധ്യമങ്ങളില്‍ ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി വെളുത്ത സുന്ദരികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നത് തെളിവുകള്‍ സഹിതമാണ് ശശി തരൂര്‍ പുറത്തുവിട്ടത്....

വഴക്ക് കൈകാര്യം ചെയ്യുന്നതിലുളള കഴിവുകേടാണ് പ്രശ്‌നം; ഗൂഗിള്‍ സിഇഒ സുന്ദര്‍ലാല്‍ പിച്ചെയുടെ കഥ വൈറലാകുന്നു

എന്റെ അച്ഛനും ഭാര്യയും മക്കളുമുണ്ടാക്കുന്ന വഴക്ക് അല്ല എന്റെ പ്രശ്‌നം ഞാന്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രശ്‌നം - സുന്ദര്‍....

റംസാന്‍ മാസത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ; ബിക്കിനി ചിത്രം പോസ്റ്റ് ചെയ്ത ദംഗല്‍ നായികയ്‌ക്കെതിരെ ആക്രമണം

സിനിമ നടിയെന്ന നിലയില്‍ അവര്‍ എന്ത് വേഷം വേണമെങ്കിലും ധരിച്ചോട്ടെ, പക്ഷേ വിശുദ്ധമാസത്തില്‍ അല്‍പ്പം അന്തസ്സ് കാട്ടാം എന്നും കമന്റ്‌....

സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് നിശ്ശബ്ദരാക്കാനാകില്ല; ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരും; സീതാറാം യെച്ചൂരി; പ്രതിഷേധം ശക്തം

ഇത്തരം ഗുണ്ടാ ആക്രമണങ്ങളിലൂടെ സി പി ഐ എമ്മിനെ നിശബ്ദരാക്കാനാക്കില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു....

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....

Page 103 of 113 1 100 101 102 103 104 105 106 113
bhima-jewel
sbi-celebration

Latest News