Social Media

പെട്രോള്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം; സെല്‍ഫികളിലൂടെ കാമ്പയിന് പിന്തുണ അറിയിക്കൂ

ഹാഷ് ടാഗ് പ്രചരിപ്പിക്കുന്നതിനൊപ്പം ഈ സെല്‍ഫികളും പ്രധാനമന്ത്രിക്കു കൈമാറും. തെരഞ്ഞെടുക്കുപ്പെടുന്ന സെല്‍ഫികള്‍ പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യും....

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് ക്യാമ്പയിന്‍; ഇന്റര്‍നെറ്റ് സമത്വത്തിന് വാദിക്കുന്നവര്‍ക്കെതിരെയും ഫേസ്ബുക്ക്

ഉപയോക്താക്കള്‍ നല്‍കിയ പരാതിയെ മറികടക്കാന്‍ 'സേവ് ഫ്രീ ബേസിക്ക്‌സ്' ക്യാമ്പയിനുമായി ഫേസ്ബുക്ക് രംഗത്ത്....

പ്രതിഷേധം ശക്തമായി; വാട്‌സ്ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം ബ്രസീല്‍ കോടതി പിന്‍വലിച്ചു

48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂറില്‍ അവസാനിക്കുകയായിരുന്നു.....

ബിജുവിന്റെ സിഡിയാത്ര പിന്തുടര്‍ന്ന മാധ്യമങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ പഴി; സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന വാര്‍ത്തകള്‍ തേടുകതന്നെ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ മറുപടി

കോയമ്പത്തൂരില്‍ യാത്ര അവസാനിക്കുകയും സിഡി കണ്ടെടുക്കാനാവാതിരിക്കുകയും ചെയ്തതോടെയാണ്, ചൂടന്‍ രംഗങ്ങളുടെ ലൈവിനായി കാത്തിരുന്നവര്‍ മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞത്....

മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിച്ചു തുടങ്ങി; ഒരു മാസം പ്രായമായ മാക്‌സിന് ഫേസ്ബുക്ക് തലവന്‍ ആദ്യം പറഞ്ഞുകൊടുത്തത് ക്വാണ്ടം ഫിസിക്‌സ്

സന്‍ഫ്രാന്‍സിസ്‌കോ: മാര്‍ക്ക് സുക്കര്‍ബര്‍ഗ് മകളെ പഠിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞമാസം ജനിച്ച കുഞ്ഞിന് ക്വാണ്ടം ഫിസിക്‌സിന്റെ പാഠങ്ങളാണ് സുക്കര്‍ബര്‍ഗ് വായിച്ചുകൊടുത്തത്. മകള്‍ക്കു....

‘ചതിക്കല്ലേ ബിജു; നെറ്റ് ഓഫര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ രോദനമാണേ….’ സിഡി യാത്രയില്‍ ലൈവായി ട്രോളുകളും

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള ലൈംഗികാരോപണത്തിന്റെ സി.ഡി കണ്ടെടുക്കുന്നതിനുള്ള ബിജു രാധാകൃഷ്ണന്റെയും സോളാര്‍ കമ്മീഷന്റെയും യാത്രയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. ഫേസ്ബുക്കില്‍ തകര്‍ത്തോടുന്ന ചില....

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്....

ചില ദീപങ്ങള്‍ അണയാറില്ല… നൗഷാദിനെ ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ; തൂവെള്ള മനസുള്ള മറ്റൊരു ഓട്ടോക്കാരനെക്കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്ടുനിന്നു മെഡിക്കല്‍ കോളജിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത മുഹമ്മദ് നാസര്‍ എന്ന പ്രവാസി മറ്റൊരു നന്മനിറഞ്ഞ അനുഭവമാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്....

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെ കേരളം; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയ

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വന്‍പ്രതിഷേധം. കാന്തപുരം നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ്....

ജയിംസ് ബോണ്ടിന് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ സോഷ്യല്‍മീഡിയയുടെ പ്രതിഷേധം; ബിക്കിനി ധരിച്ച നായികയെ തുണിയുടുപ്പിച്ചു; ബോണ്ടിനെ കാവി പുതപ്പിച്ചു

ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങള്‍ വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. സന്‍സ്‌കരി ജയിംസ്....

ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതില്‍ കുരുപൊട്ടുന്നവര്‍ക്കു മറുപടിയുമായി ഒരുമിച്ചിരിക്കല്‍ സമരം; ലിംഗഭേദമില്ലാതെ ഒന്നിച്ചിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം

തിരുവനന്തപുരം: കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിഷേധവുമായി....

ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്തരുതെന്നു പറഞ്ഞ അബ്ദുറബ്ബിന് കിട്ടി സോഷ്യല്‍മീഡിയയുടെ പണി; മന്ത്രിയോട് പോയി പണിനോക്കാന്‍ പറഞ്ഞ് ട്രോളുകള്‍

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ അനുകൂലിച്ചു സംസാരിച്ച മന്ത്രി പി കെ അബ്ദുറബ്ബിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. അബ്ദുറബ്ബിനെതിരായ പരിഹാസശരമാണ് സോഷ്യല്‍മീഡിയയിലെമ്പാടും. സംസ്ഥാന....

ഭീകരാക്രമണ ഇരകളോട് ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പ്; സേഫ്റ്റി ചെക്ക് ഫീച്ചറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ അവതരിപ്പിച്ച ഫേസ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. പാരീസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്....

കാമറ കണ്ടാല്‍ പരിസരം മറക്കുന്ന മോദി വാതില്‍പടിയില്‍ തട്ടിവീഴാതെ നോക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി; വാര്‍ത്താ ചിത്രവുമായി സോഷ്യല്‍മീഡിയയില്‍ പരിഹാസം

ദില്ലി: കാമറ കണ്ടാല്‍ പരിസരം മറക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കാര്‍ക്കു നന്നായി അറിയാം. ഫോട്ടോയും സെല്‍ഫിയും എടുക്കുന്നതില്‍ അത്ര താല്‍പര്യമാണ്....

സച്ചിന്റെ മുഴുവൻ പേര് അറിയാത്ത ബ്രിട്ടീഷ് എയർവേയ്‌സിന് പച്ചമലയാളത്തിൽ പൊങ്കാല; ക്രിക്കറ്റ് ദൈവത്തെ മനസിൽ ധ്യാനിച്ച് മലയാളി പണി തുടങ്ങി

സച്ചിൻ ആരാണെന്ന് ചോദിച്ച ടെന്നീസ് താരം മരിയ ഷറപ്പോവയെ പൊങ്കാലയിട്ട് കൊന്ന മലയാളികൾ, അതേ ചോദ്യം ചോദിച്ച ബ്രിട്ടീഷ് എയർവേയ്‌സിനെതിരെയും....

Page 109 of 113 1 106 107 108 109 110 111 112 113