Social Media
വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ ലിഫ്റ്റ് ഉപയോഗിച്ചാൽ 1000 രൂപ പിഴ; ഹൗസിംഗ് സൊസൈറ്റിയുടെ നോട്ടീസ് വിമർശനത്തിൽ
വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന ഹൈദരാബാദിലെ ഹൗസിംഗ് സൊസൈറ്റിയുടെ നോട്ടീസ് വിമർശനത്തിൽ. ഇവർ ലിഫ്റ്റ് ഉപയോഗിക്കുന്നത് കണ്ടാൽ 1000 രൂപ പിഴ ഒടുക്കേണ്ടി....
ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസുകൾ ചർച്ചയും വിവാദവുമാകുമ്പോൾ ഒരു മോശം പരാമർശത്തിന് പോലും ഇടംകൊടുക്കാതെ സി.ഡബ്ള്യു.എം.എസ് ചുരമിറങ്ങി തുടങ്ങിട്ട് 84 വർഷങ്ങൾ....
എല്ലാവര്‍ക്കും മാതൃകയാകും വിധമുള്ള പ്രവൃത്തി കൊണ്ട് സമൂഹത്തിനാകെ പ്രചോദനമായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന ബാലിക. മലിനമായ ചേരിയില്‍ ജനിച്ചുവളര്‍ന്ന ലക്ഷ്മി....
റോഡപകടത്തില്‍ നിന്നും തുടർന്നുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട് കാര്‍ ഡ്രൈവര്‍. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയും ബൈക്കുമായിരുന്നു....
‘എന്റെ കേരളം നവകേരളം’ എന്ന വിഷയത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നു. VJ PALLI സ്‌കൂളിലെ മുഹമ്മദ് ഇയാസാണ്....
ഓൺലൈനിൽ മദ്യം വാങ്ങാൻ പണം നൽകിയ യുവതിക്ക് നഷ്ടമായത് 33,000 രൂപ. ഗുരുഗ്രാമിൽ ഓൺലൈൻ വഴി വിസ്കി ഓർഡർ ചെയ്ത....
യുവാക്കളൊന്നും ഹെൽമെറ്റ് ധരിക്കുന്നില്ല എന്ന പരാതിയാണ് പൊതുവെ പോലീസുകാർക്ക്. എന്നാൽ ഒരു യുവാവിന്റെ വ്യത്യസ്തമായ ഹെൽമെറ്റ് കണ്ട് പോലീസ് പോലും....
ലൈറ്റ് ഹൗസുകളെല്ലാം പൊതുവെ ജനനിബിഢമായിരിക്കും. എന്നാൽ ഏറ്റവും വിജനമായ ഒരു ലൈറ്റ് ഹൗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഐസ്‌ലാൻഡിക് തീരപ്രദേശത്ത് നിന്ന് ആറ്....
അഭ്യാസത്തിനിടയിൽ ട്രപ്പീസ് ആർട്ടിസ്റ്റിന്റെ കാലിൽ കയർ കുരുങ്ങി അപകടം. അഭ്യാസപ്രകടനത്തിനിടയിൽ കയർ കാലിൽ കുടുങ്ങി ട്രപ്പീസ് ആർട്ടിസ്റ്റ് അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ....
വേൾഡ് കപ്പിൽ ഇന്ത്യൻ ടീം കപ്പടിച്ചാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നേരത്തെ തെലുങ്കു നടി രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു.....
ഒരു കുപ്പി സ്പ്രൈറ്റിന് 10 ഡോളർ അഥവാ 800 രൂപ ഈടാക്കി ഷെഫ് നുസ്രത് ഗുക്ചെയുടെ റെസ്റ്റോറന്റ്. ഇവിടെ ഭക്ഷണം....
ഭീമാകാരമായ ഒരു നീരാളിയുടെ മുന്നില്‍ നീന്തുന്ന യുവതിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടുകയാണ്. വീഡിയോയില്‍, കടലിന്‍റെ അടിത്തട്ടില്‍ ഒരു വലിയ നീരാളിക്ക്....
95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുന്ന മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇത്രെയും പ്രായമായിട്ടും വെറുതെയിരിക്കാതെ നാട്ടുകാർക്ക്....
ജാർഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മാലയിട്ട പേര് ഊരുവിലക്ക് കിട്ടിയ ബുധ്‌നി മേജാൻ....
നന്ദിയുടെയും സ്നേഹത്തിന്റെയും കാര്യത്തിൽ മനുഷ്യരേക്കാൾ മുന്നിലാണ് നായകൾ. ഇപ്പോഴിതാ കണക്കില്‍ മിടുമിടുക്കിയായ നായക്കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്കൗട്ട് എന്ന നായകുട്ടിയുടെ....
എല്ലാ തിങ്കളാഴ്ചയും 10 പേർക്ക് സൗജന്യഭക്ഷണം കൊടുക്കുന്ന ഒരു അജ്ഞാതൻ കൊച്ചിയിൽ ശ്രദ്ധേയമാകുകയാണ്. കലൂർ അശോക റോഡിലുള്ള ‘ഷംസുക്കാന്റെ ചായക്കട’....
കർണാടകയിൽ നാട്ടുകാരുടെ ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖൻ പാമ്പിന് കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച് ഡോക്ടർ. കര്‍ണാടകയിലെ റായ്‌ചൂര്‍....
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലൂടെയോടുന്ന ജെസിബി കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. തീവണ്ടി ഓടിക്കുന്ന ലാഘവത്തോടെ മണ്ണുമാന്തിയന്ത്രം പാളത്തിലൂടെ ഓടിക്കുന്ന....
നവകേരള സദസ്സിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുരളി തുമ്മാരുകുടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. READ....
എൻ. പി. ചന്ദ്രശേഖരന്‍ കവിതകളുടെ അവതരണവും പഠനവുമായി ‘മണ്ണെഴുത്ത്’ എഫ്ബി കൂട്ടായ്‌മയുടെ മൂന്നാമത് സാഹിത്യോത്സവമായ ‘കലിനരന്’ ഇന്ന് തുടക്കമായി. മാധ്യമപ്രവർത്തകനും....
കാറിന് അടിയിൽ പെട്ട ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു. ഗുജറാത്ത് സൂറത്തിലെ....
മകന്റെ ബൈക്ക് മോഷ്ടിച്ച് മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്. രാജസ്ഥാനിലെ സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം.....