Social Media
മുട്ടന്‍ കാളയെ മുന്നിലിരുത്തി ഒരു ബൈക്ക് യാത്ര; വീഡിയോ
മുട്ടന്‍ കാളയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ച് യുവാവ്. കാളയുടെ മുന്‍കാലുകള്‍ വാഹനത്തിനു മുന്നിലായി ഇരുവശത്തുമിട്ടാണ് യാത്ര. ഇതിന് പിന്നിലായി കഷ്ടിച്ച് ഇരുന്നാണ് യുവാവ് വാഹനമോടിക്കുന്നത്. കാളയെ മുന്നിലിരുത്തിയുള്ള....
പരസ്യങ്ങളില്ലാതെ ഇന്‍സ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങള്‍ ആസ്വദിക്കാന്‍ ഇനി അവസരം. ഉപഭോക്താക്കള്‍ക്കായി ഇത്തവണ പേയ്ഡ് വേര്‍ഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പേയ്ഡ്....
ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ചില്ലലമാരയിൽ എലി ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കാന്റീൻ അടച്ചുപൂട്ടി.....
വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ ഭക്ഷണഹാളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയ കുരുന്നിന് ഭക്ഷണം....
പാമ്പിനെ കുറിച്ചുള്ള പല തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇഴഞ്ഞെത്തിയ ഒരു പെരുമ്പാമ്പിനെ പിടികൂടുന്ന....
മലപ്പുറത്ത് തുണിക്കടയുടെ ഉദ്‌ഘാടകനായി യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് എത്തിയതോടെ വൻജനാവലി തടിച്ചുകൂടിയതില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസം....
ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിരാട് കൊഹ്‌ലി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം ഗാസയ്ക്ക് അനുകൂലമായ നിലപാടെടുത്തത്. ‘ഇന്‍ സോളിഡാരിറ്റി....
വൈറലായി ആശുപതിയിൽ നിന്നൊരു കുട്ടി വ്ലോഗറുടെ വീഡിയോ. ദേവനന്ദന സൂരജ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് കുഞ്ഞ് വ്ലോഗറുടെ വീഡിയോയാണ്....
‘പലസ്തീന്‍ കേരളത്തിലോ’ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റില്‍ നടത്തുന്ന ചര്‍ച്ചയോട് പ്രതികരിച്ച് എം സ്വരാജ്. പനവിളയില്‍ സയണിസ്റ്റ് മിസൈല്‍ പതിയ്ക്കാത്തിടത്തോളം ഇതൊന്നും....
നടൻ കമൽഹാസന്റെ ജന്മദിനത്തിൽ ജന്മദിനാശംസകൾ നേർന്ന് മകളും നടിയുമായ ശ്രുതി ഹാസൻ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ശ്രുതി ഹാസൻ ഉലകനായകന്....
പാഴ്‌സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയക്കുന്ന പാഴ്‌സലില്‍....
ഇൻസ്റ്റാഗ്രാം അടുത്തിടെയാണ് വാർഷികം ആഘോഷിച്ചത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പരീക്ഷിക്കുകയാണ്.ഇത്തരത്തിൽ ഏറ്റവും പുതിയതായി....
ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും....
കേരളപ്പിറവി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി....
മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത്....
കടലിലൂടെയുള്ള സാഹസികമായ ഒരു വിനോദമാണ് വിൻഡ് സർഫിംഗ്. സാഹസികത ഏറെ നിറഞ്ഞ ഒരു വിനോദമായതിനാൽ തന്നെ അധികമാരും ഇത് തെരഞ്ഞെടുക്കാറില്ല,....
ഫുഡ് വ്ലോഗുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് സോഷ്യൽ മീഡിയ. ഫുഡുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ ദിവസവും നമുക്കുമുന്നിൽ എത്താറുണ്ട്. ധാരാളം....
പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ല. പ്രണയം അന്ധമാണ്. അങ്ങനെ പ്രണയത്തെ പല തരത്തില്‍ നമ്മളൊക്കെ വിശേഷിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ കാമുകന്റെ വാക്ക്....
രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബർസുള്ള യൂട്യൂബ് ചാനലാണ് കോക്കോ ഇൻ ഇന്ത്യ എന്നത്. ഈ ചാനലിന്റെ ഉടമയായ കോക്കോ എന്ന് വിളിപ്പേരുള്ള....
ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഏകദിന ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാണ് കാണാനായത്. 69 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുജീബ് ഉര്‍....
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷത്തില്‍ ഒരു....
തനിക്ക് എന്നും ഭക്ഷണം നല്‍കിയ വ്യക്തി മരിച്ചതില്‍ സങ്കടം സഹിക്കാനാവാതെ കുരങ്ങന്‍. മൃതദേഹത്തിനരികിലിരിക്കുന്ന കുരങ്ങന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍....