Social Media
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ കയറി അഭ്യാസം കാണിച്ച് യുവാക്കൾ
അജ്ഞാതരായ മൂന്ന് യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ച. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി....
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി(Saurav Ganguly) ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഭാഗഭാക്കായി.....
സൈക്കിളിന് പിന്നില്‍ കസേര വച്ചുകെട്ടി അതിന്റെ പിന്നില്‍ കുഞ്ഞിനെ ഇരുത്തി സൈക്കിള്‍ ചവിട്ടുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍(Social....
ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ‘ഹാള്‍ ഓഫ് ഫെയിം’ ബഹുമതി അടക്കം 4 ദേശീയ അവാര്‍ഡുകള്‍ കേരളടൂറിസത്തിന് ലഭിച്ചുവെന്ന് കേരള....
മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തി. ബാഗില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി....
അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രാജസ്ഥാനിൽ തുടരുകയാണ്.എംഎൽഎമാർ ഭീഷണി മുഴക്കിയതും കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ....
മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അസമിലെ ഗുവാഹത്തിയിലാണ് കാഴ്ചക്കാര്‍ക്ക് രസം....
ഭക്ഷണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തന്റേതായ ഒരു സ്പെഷ്യാലിറ്റി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്....
മുഖ്യമന്ത്രി പിണറായി വിജയൻറെ(pinarayi vijayan) കടുത്ത ആരാധകനായ മൂന്നര വയസ്സുകാരൻ ദേവനാരായണൻ മുഖ്യമന്ത്രിയെ കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ(social media)യിൽ....
ബന്ധുവിന്റെ വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ പോയതാണ് തൃശ്ശൂരിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്ണ. വധു ഒഴികെ ആരും ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍....
മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. പൊതുവെ മൃഗങ്ങളുടെ കുസൃതികളും മനുഷ്യരുമായുള്ള സൗഹൃദങ്ങളുമൊക്കെ ആണ് വീഡിയോകളിലുള്ളത്. വൈറല്‍....
സ്‌പൈഡര്‍മാന്‍ സിനിമ കണ്ട് ഒരു നിമിഷമെങ്കിലും അതുപോലെ കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ 48 നില കെട്ടിടത്തിന്റെ....
തന്റെ ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നല്‍കി ഭാര്യ . തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിലാണ് സംഭവം....
കുട്ടികളുടെ വീഡിയോകള്‍ കണ്ടിരിക്കാൻ നമുക്കിഷ്ടമാണ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ(social media) വരുന്ന ചില വീഡിയോകൾ വൈറലാ(viral) കാറുമുണ്ട്. ഇവിടെ ഇനി അപറയുന്നതും....
വര്‍ഗീയ കോമരങ്ങളുടെ കഠാരമുനകള്‍ക്ക് മുന്നില്‍ പൊരുതി നിന്ന് മഹത്തായ നാടിനുവേണ്ടി ധീരത രക്തസാക്ഷിത്വം വഹിച്ച സഖാവ് സന്ദീപിന്റെ മകള്‍ ഇസ....
രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ചോക്ലേറ്റ് ആണ്. ചോക്ലേറ്റ് പോസ്റ്റുകള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസുകാരും. കാരണം ചോക്ലേറ്റിന്....
തമിഴ്നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്.....
സന്ദര്‍ശകര്‍ക്ക് മുന്നില്‍ വെച്ച് മുതലയുടെ പുറത്ത് കയറി അഭ്യാസം കാണിച്ച ജീവനക്കാരനെ ആക്രമിച്ച് മുതല. മൃഗശാലയിലെ ജീവനക്കാരനെ 16 അടി....
കോണ്‍ഗ്രസിനെയും സുധാകരനെയും ട്രോളി എം എം മണി(MM Mani). ‘ഇപ്പോ കേരള പൊലീസ് 2 പാക്കറ്റ് കിന്‍ഡര്‍ ജോയി കൊണ്ടാണ്....
കൂറ്റന്‍ മരത്തിന്റെ ഏറ്റവു മുകളിലായാണ് കൂടുതലും പരുന്തുകള്‍ കൂടൊരുക്കാറുള്ളത്. ശത്രുക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തില്‍ കൂടൊരുക്കുന്നത്. എന്നാല്‍....
(Social Media)സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്ഒരു ഡോക്ടര്‍. എങ്ങനെയെന്നല്ലേ? ഡോക്ടര്‍ എഴുതിയിരിക്കുന്ന (prescription)കുറിപ്പടിയിലൂടെയാണ് വൈറലായിരിക്കുന്നത്. ഡോക്ടര്‍ എഴുതിയിരിക്കുന്ന വടിവൊത്ത അക്ഷരമാണ് എല്ലാവരെയും....
വളർത്തുമൃഗങ്ങളുടേതായി ഒട്ടേറെ വീഡിയോകൾ നാം കാണാറുണ്ട്, അല്ലേ? പ്രത്യേകിച്ച് വളർത്തുനായ്ക്കളും പൂച്ചകളും തന്നെയാണ് ഇത്തരം വീഡിയോകളിൽ കാണാറ്. ഓരോ ദിവസവും....