Social Media
Bihar:ട്രെയിന്‍ ജനാലയിലൂടെ മോഷ്ടിക്കാനൊരുങ്ങി കള്ളന്‍; കയ്യോടെ പിടികൂടി യാത്രക്കാരന്‍; വൈറലായി വീഡിയോ|Social Media
ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍(Social media) വൈറലാകുന്നത്. ട്രെയിനിന്റെ ജനാലയില്‍ തൂങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്സും....
ബസ്(bus) കൂലിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയ(social media)യിൽ പ്രചരിക്കുന്നു. ഭോപ്പാലിൽ ചൊവ്വാഴ്ച രാവിലെ....
രാഹുലിന്റ ഭാരത് ജോഡോ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ് ഉണ്ടാകുമോ എന്ന ചോദ്യവുമായി ബിജെപി നേതാവ് എന്‍ ഹരി. തന്റെ ഫേസ്ബുക്ക്....
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഓണക്കിറ്റും മറ്റ് ആനുകൂല്യങ്ങളുമൊക്കെ നല്‍കിയതിനെ വ്യാജ വാര്‍ത്തകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ പല മാധ്യമങ്ങളും ശ്രമിച്ചിരുന്നു.....
ഭാരത് ജോഡോ യാത്ര കേരളത്തില്‍ രണ്ടാം ദിവസം അതിന്റെ പര്യടനം തുടരുകയാണ്. ഓരോ ദിവസവും കഴിയുന്തോറും യാത്രയെ പറ്റി മാധ്യമങ്ങളില്‍....
കര്‍ണാടകയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം സിനിമ. നന്ദനം ഇറങ്ങി വർഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ് നവ്യ....
വനത്തിലെ കാഴ്ചകള്‍ പലപ്പോഴും കൗതുകമുണര്‍ത്തുന്നതും ഒപ്പം ഭീതി ഉണര്‍ത്തുന്നതുമാണ്. ചില സമയങ്ങളില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. ഇപ്പോള്‍....
പാമ്പിനെ കണ്ടാല്‍ ഭയപ്പെടാത്തവര്‍ വളരെ വിരളമാണ്. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും....
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര വലിയ ചര്‍ച്ചയായതോടെ ആരോപണങ്ങളുമായി ബിജെപിയും സജീവമാവുകയാണ്.....
സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന. സംയമനത്തോടെ വാഹനം പുറകോട്ടെടുത്ത് ഡ്രൈവർ(driver). ഈ വീഡിയോ(video)യാണിപ്പോൾ സോഷ്യൽ മീഡിയ(media)യിൽ വൈറൽ(viral). കർണാടക(karnataka)യിലെ....
അപകടസാധ്യതകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആളുകൾ ട്രെയിൻ പാളം മുറിച്ചുകടക്കുന്നത് അപൂർവമായ കാഴ്ചയല്ല. അപകടങ്ങള്‍ നിരവധി തവണ സംഭവിച്ചിട്ടും....
രാജ്പഥ് കർത്തവ്യപഥിലേയ്ക്ക് പുനർനാമകരണം നടത്തിയതിൽ പ്രതികരിച്ച് ഡോ.ജോൺ ബ്രിട്ടാസ് എം പി. ജനങ്ങളുടെ ജീവിതത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് ഡോ.ജോൺ ബ്രിട്ടാസ്....
സോഷ്യല്‍ മീഡിയയില്‍(social media) ഏതാനും നാളായി വൈറലായിക്കൊണ്ടിരിയ്ക്കുകയായിരുന്നു പൂമരം പോലെ പൂത്തുലഞ്ഞേ എന്ന ഗാനം. ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന്....
ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ നിറയെ മാവേലികളാണ്(Maveli) നമുക്ക് ചുറ്റും വേഷം കെട്ടിയിറങ്ങുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍(Social media) വൈറലായിരിക്കുകയാണ് ഇക്കൂട്ടത്തിലൊരാള്‍. കോഴിക്കോട്....
മമ്മൂട്ടിയെക്കാണുമ്പോള്‍(Mammootty) അങ്ങനെ വിളിക്കാന്‍ തോന്നുന്നത് തന്റെയുള്ളില്‍ ഒരു മോഹന്‍ലാല്‍(Mohanlal) കിടപ്പുള്ളത് കൊണ്ടെന്ന് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍(Lijeesh Kumar). തനിക്ക് മോഹന്‍ലാല്‍....
ട്വിറ്ററിലെ പുതിയ ട്രെന്റിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം. ‘ദുബായ്’....
മാവേലി പാട്ട് പാടുന്ന അറബിയുടെ വീഡിയോ വൈറല്‍(video viral). സൗദി പൗരനായ ഗായകന്‍ ഹാഷിം അബ്ബാസാണ് പാട്ട് പാടിയിരിക്കുന്നത്. സൗദി....
(Mammootty)മമ്മൂട്ടിയുടെ 71-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.....
കടലില്‍ ചൂണ്ടയിട്ടിരിക്കവേ അപ്രതീക്ഷിതമായി നിങ്ങളടെ ബോട്ടിലേക്ക് ഒരു സ്രാവ് ചാടിക്കയറിയാല്‍ എന്ത് ചെയ്യും? ചൂണ്ടയിട്ടിരിക്കുമ്പോള്‍ ബോട്ടിലേക്ക് ഒരു സ്രാവ് വെറുതെ....
പൊലീസ്(police) യൂണിഫോമും(uniform) ലാത്തിയുമൊക്കെ കണ്ടാൽ കുട്ടികളിൽ ചിലരൊക്കെ അൽപ്പം ഭയക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിക്കുറുമ്പി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ....
കാതിനും മൂക്കിനും പുറമെ സ്റ്റൈലിന് വേണ്ടി നാക്കിലോ, വയറിലോ, പുരികത്തിലോ, താടിയിലോ എല്ലാം സ്റ്റഡോ റിംഗോ(ring) ഇടുന്നത് ഇപ്പോൾ ട്രെൻഡാ(trend)ണ്.....