Social Media
അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും ലൈക്ക് പത്തോ ഇരുപതോ മാത്രം; ഫേസ്ബുക്ക് അല്ഗോരിതം സെന്സര്ഷിപ്പ് വീണ്ടും ചര്ച്ചയാകുന്നു
അല്ഗോരിതം എന്ന ഓമനപ്പേരിലുള്ള ഫേസ്ബുക്കിന്റെ സെന്സര്ഷിപ്പ് വീണ്ടും ചര്ച്ചയാകുന്നു. അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും പോസ്റ്റുകള്ക്ക് പത്തോ ഇരുപതോ ലൈക്കുകള് മാത്രമാണ് പലര്ക്കും ലഭിക്കുന്നത്. പകരം പ്രമോഷണല് പേജുകളും പോസ്റ്റുകളുമാണ്....
വെല്ലുവിളികള് നിരവധി ഉണ്ടായിട്ടും സര്ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്ന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങള്ക്ക് ഇന്ന് ദേശീയതലത്തില് അംഗീകാരം ലഭിച്ചതായി....
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ‘ഇഴയുന്ന’ സുഷി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റീലിൽ ആദ്യം കാണുന്നത് സുഷിയുടെ സാധാരണ പ്ലേറ്റ്....
വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുള്പ്പൊട്ടല് ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന് അതിതീവ്ര ദുരന്തമാണെന്ന് വിശേഷിപ്പിച്ച് മന്ത്രി പിഎ....
കാറിലൂടെ പോകവേ അവർ ഇടയ്ക്കൊന്ന് വണ്ടി നിർത്തി പുറത്തിറങ്ങി. നോക്കിയപ്പോ ദേ അവിടെ കുറച്ച് മാനുകൾ നിൽക്കുന്നു.എന്നാൽ പിന്നെ അതിനെ....
‘ജീവൻ തിരിച്ചുകിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല, അത്രയ്ക്ക് പേടിച്ചു’- സ്ഥിതി ഒന്ന് ശാന്തമായപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ഇങ്ങനെ പറഞ്ഞത്.....
കരടിയുടെ വേഷംകെട്ടി ആഢംബര കാറുകള് തകര്ത്ത് ഇന്ഷുറന്സ് പണം തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിലായി. അമേരിക്കയിലെ കലിഫോർണി....
300000000 രൂപ ഒരു വർഷം ശമ്പളം…ജോലിക്ക് വരുന്നോ? ഈ ചോദ്യം കേട്ടാൽ നിങ്ങൾ പോകുമോ? വല്യ ജോലിയൊന്നും ഇല്ല, ഒരു....
പാക്കിസ്ഥാനിൽ വീണ്ടും സെലിബ്രിറ്റി പോൺ വിവാദം ചൂടുപിടിക്കുന്നു. പ്രമുഖ പാക്കിസ്ഥാനി ടിക് ടോക്ക് താരമായ ഇംഷ റഹ്മാന്റെ വീഡിയോ പുറത്തുവന്നതോടെയാണ്....
ആന്ധ്രാ പ്രദേശിൽ വ്യാപക ‘സാമൂഹിക മാധ്യമ’ വേട്ട നടത്തി ചന്ദ്രബാബു നായിഡു സർക്കാർ. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും,....
ഉച്ചക്കൊരു മന്തി കഴിച്ചാലോ? സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എസ് എന്നല്ലാതെ ഒരു ഉത്തരം എങ്ങനെയാണ്....
കയ്യിലൊരു കാർ കിട്ടിയാൽ ചിലർ റോഡിലൂടെ ചീറിപ്പായും, ചിലർ ഓഫ് റോഡ് പരീക്ഷിക്കും…എന്തിന്, ബീച്ചിലൂടെയും മരുഭൂമിയിലൂടെയുമടക്കം കാറുകൊണ്ട് സർക്കസ് കാണിക്കുന്നവരെ....
പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുക, ഭക്ഷണം കഴിക്കുക, പാട്ട് പാടുക, ഡാൻസ് കളിക്കുക… ഇങ്ങനെ ജനങ്ങളോട് സൌമ്യമായി പെരുമാറുന്ന രാഷ്ട്രീയ....
ആക്രമിക്കാൻ തൊഴുത്തിലെത്തിയ പുള്ളിപ്പുലിയെ സ്നേഹത്തോടെ നക്കിത്തുടക്കുന്ന പശുവിൻ്റെ വീഡിയോ വൈറലായി. പുള്ളിപ്പുലിക്ക് മുറിവേറ്റതിനാൽ ഷെഡിൽ കിടക്കുകയായിരുന്നു. പുലിയുടെ അരികിലെത്തിയ പശു....
വിദേശ രാജ്യങ്ങളിലെ വൃത്തിയെപ്പറ്റി നാം എപ്പോഴും പറയാറുണ്ട്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലേത്. വമ്പൻ ജനത്തിരക്കുള്ള സ്ഥലമായിട്ടും അവിടെ ഒരു മിഠായി കവർ....
ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുന്ന സമയത്ത് കിടിലൻ ഒരു റീൽ കാണുന്നു. നമ്മൾ ‘ഹായ്’ എന്ന് വിളിച്ചു കൊണ്ട് കാണാൻ തുടങ്ങുന്നതും റീഫ്രഷ്....
രസകരമായ കുഞ്ഞു വീഡിയോകൾ നിറഞ്ഞ ടിക് ടോക്കിനെ കുറച്ചു ദിവസമായി ചിരിപ്പിക്കുന്നത് ഒരു കുഞ്ഞൻ നായയാണ്. അമേരിക്കയിലെ ഇല്ലുനോയിലുള്ള ജസ്റ്റിൻ....
പ്രഭാഷകയാവണം എന്ന ആഗ്രഹം ജനിപ്പിയ്ക്കാന്, വായന ശീലം നന്നാക്കാന് ഒക്കെ സ്കൂള് കാലത്ത് എപ്പോഴോ കൈരളി ടിവിയിലെ അശ്വമേധവും ജിഎസ്....
സോഷ്യല് മീഡിയയില് കൊടുങ്കാറ്റായി മാറുകയാണ് ഒരു വൈറല് വീഡിയോ. മനുഷ്യസമാനമായ ഭാവങ്ങളുമായി ഒരു നായ ബീച്ച് ടെന്നീസ് മത്സരം ആസ്വദിക്കുന്നതാണ്....
ഓസ്ട്രേയിയയിലെ സിഡ്നിയില് കോമ്മണ്വെല്ത്ത് പാര്ലമെന്റ് സമ്മേളത്തില് പങ്കെടുക്കവെ ഇതിഹാസ താരം ബ്രെറ്റ് ലീയുമായി കൂടിക്കാഴ്ച നടത്തിയ നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച്....
കേന്ദ്ര സര്ക്കാരിന്റെ ആശയവിനിമയങ്ങളിലെ അമിത ഹിന്ദി ഉപയോഗത്തിനെതിരെ ഇന്ഫോസിസ് മുന് സിഎഫ്ഒ മോഹന്ദാസ് പൈ. ഇത് തെറ്റും അസ്വസ്ഥമാക്കുന്നതുമാണെന്ന് അദ്ദേഹം....
ബുള്ളറ്റ് പ്രേമിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ധോണിയുടെ കയ്യൊപ്പ് തന്റെ വാഹനത്തിൽ പതിയണമെന്ന ആഗ്രഹവുമായി എത്തിയ ആരാധകന്റെ ആവശ്യം കേട്ടപ്പോൾ....